+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ആര്‍ടിസി വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന; ജൂ​ണ്‍ മാ​സ​ത്തേ​ക്കാ​ൾ 7.66 കോ​ടി കൂ​ടി

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍ടിസി​യു​ടെ ജൂ​ലൈ മാ​സ​ത്തെ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന. 197.64 കോ​ടി രൂ​പ​യാ​ണ് ജൂ​ലൈ മാ​സ​ത്തെ ക​ള​ക്ഷ​ൻ. ജൂ​ണ്‍ മാ​സ​ത്തി​ൽ ഇ​ത് 189.98 കോ​ടി​യാ​യി​രു​ന്നു. ജൂ​ണ്‍ മാ​സ​
കെഎസ്ആര്‍ടിസി വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന; ജൂ​ണ്‍ മാ​സ​ത്തേ​ക്കാ​ൾ 7.66 കോ​ടി കൂ​ടി
തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍ടിസി​യു​ടെ ജൂ​ലൈ മാ​സ​ത്തെ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന. 197.64 കോ​ടി രൂ​പ​യാ​ണ് ജൂ​ലൈ മാ​സ​ത്തെ ക​ള​ക്ഷ​ൻ. ജൂ​ണ്‍ മാ​സ​ത്തി​ൽ ഇ​ത് 189.98 കോ​ടി​യാ​യി​രു​ന്നു. ജൂ​ണ്‍ മാ​സ​ത്തേ​ക്കാ​ൾ 7.66 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് കെഎസ്ആര്‍ടിസി​ക്ക് ഉ​ണ്ടാ​യ​ത്.

ഇ​തി​ൽ കെഎസ്ആര്‍ടിസി നേ​ടി​യ ക​ള​ക്ഷ​ൻ 182.50 കോ​ടി രൂ​പ​യും കെഎസ്ആര്‍ടിസിയു​ടെ ക​ള​ക്ഷ​ൻ 15.13 കോ​ടി രൂ​പ​യു​മാ​ണ്. പ്ര​തി​ദി​ന ക​ള​ക്ഷ​നി​ൽ ജൂ​ലൈ ഒ​ന്പ​ത്, 23 തീ​യ​തി​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം നേ​ടി​യ​ത്. ഒ​ന്പ​തി​ന് 7.14 കോ​ടി​യും 23ന് 7.16 ​കോ​ടി രൂ​പ​യു​മാ​യി​രു​ന്നു ക​ള​ക്ഷ​ൻ.
More in Latest News :