+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി​ക്ക​ത്ത്

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി​ക്ക​ത്ത്. ആ​ർ​ടി​എ​ഫു​കാ​ർ​ക്കെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടാണ് കത്ത്.
ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി​ക്ക​ത്ത്
കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി​ക്ക​ത്ത്. ആ​ർ​ടി​എ​ഫു​കാ​ർ​ക്കെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടാണ് കത്ത്. അല്ലെങ്കിൽ ശ്രീ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​നും ഇ​തേ ഗ​തി​യു​ണ്ടാ​കു​മെ​ന്നും ഭീ​ഷ​ണി.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യു​ടെ ഷാ​ഡോ സ്ക്വാ​ഡി​ന്‍റെ പേ​രി​ലാ​ണ് ക​ത്ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ളി​ക്കാ​ൻ നി​ൽ​ക്കേ​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. കത്ത് ശ്രീജിത്തിന്‍റെ കുടുംബം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.

നേ​ര​ത്തെ ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ ശ്യാ​മ​ള​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ചി​രു​ന്നു. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​സ്ഥ​ർ​ക്കെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെന്ന് ആ​വ​ശ്യപ്പെട്ടായിരുന്നു കത്ത്.
More in Latest News :