+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ബി.​എ​ൻ.​വി​ജ​യ​കു​മാ​ർ അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ജ​യ​ന​ഗ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ ബി.​എ​ൻ.​വി​ജ​യ​കു​മാ​ർ(59) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ഹൃ​ദ​യ സ്തം​ഭ​നം മ
ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ബി.​എ​ൻ.​വി​ജ​യ​കു​മാ​ർ അ​ന്ത​രി​ച്ചു
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ജ​യ​ന​ഗ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ ബി.​എ​ൻ.​വി​ജ​യ​കു​മാ​ർ(59) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ഹൃ​ദ​യ സ്തം​ഭ​നം മൂ​ല​മാ​ണ് അ​ന്ത്യം. വ്യാ​ഴാ​ഴ്ച പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

1990ലാ​ണ് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ വി​ജ​യ​കു​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ജ​യ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ച്ച അ​ദ്ദേ​ഹം ര​ണ്ട് ത​വ​ണ ജ​യി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി. പാ​ർ​ട്ടി​യു​ടെ ബം​ഗ​ളൂ​രു സി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി 12 വ​ർ​ഷ​ത്തോ​ളം അ​ദ്ദേ​ഹം വ​ഹി​ച്ചി​രു​ന്നു.

മാ​ർ​ച്ച് 12നാ​ണ് ക​ർ​ണാ​ട​ക​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.
More in Latest News :