+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​ന വാ​ര്‍​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചു

ബെ​യ്ജിം​ഗ്: പു​തി​യ വാ​ര്‍​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം എ​പി​സ്റ്റാ​ർ6​സി ചൈ​ന വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. സി​ച്ച്വാ​നി​ലെ ഷി​ചാംഗ് വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഭ്ര​
ചൈ​ന വാ​ര്‍​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചു
ബെ​യ്ജിം​ഗ്: പു​തി​യ വാ​ര്‍​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം എ​പി​സ്റ്റാ​ർ-6​സി ചൈ​ന വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. സി​ച്ച്വാ​നി​ലെ ഷി​ചാംഗ് വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 12.06ന് ​ആ​യി​രു​ന്നു വി​ക്ഷേ​പ​ണം.

ലോം​ഗ് മാ​ർ​ച്ച് 3ബി ​റോ​ക്ക​റ്റി​ലാ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കു​തി​ച്ച​ത്. ലോം​ഗ് മാ​ർ​ച്ച് റോ​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ 273-ാം വി​ക്ഷേ​പ​ണ​മാ​ണി​ത്. ചൈ​ന എ​യ​റോ​സ്പെ​യ്സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ർ​പ​റേ​ഷ​നാ​ണ് റോ​ക്ക​റ്റ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.
More in Latest News :