+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർക്കാർ നൽകിയ സഹായങ്ങൾക്ക് നന്ദി: ലിഗയുടെ സഹോദരി

തി​രു​വ​ന​ന്ത​പു​രം: ലി​ത്വാ​നി​യ​ൻ സ്വ​ദേ​ശി​നി ലി​ഗ​യു​ടെ സ​ഹോ​ദ​രി ഇ​ൽ​സി മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​ർ​ക്കാ​ർ ന​ൽ​കി​യ പി​ന്തു​ണ​യ്ക്കും സ​ഹാ​യ​ത്തി​നും മുഖ്യമന്ത്രി പിണറായ
സർക്കാർ നൽകിയ സഹായങ്ങൾക്ക് നന്ദി: ലിഗയുടെ സഹോദരി
തി​രു​വ​ന​ന്ത​പു​രം: ലി​ത്വാ​നി​യ​ൻ സ്വ​ദേ​ശി​നി ലി​ഗ​യു​ടെ സ​ഹോ​ദ​രി ഇ​ൽ​സി മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​ർ​ക്കാ​ർ ന​ൽ​കി​യ പി​ന്തു​ണ​യ്ക്കും സ​ഹാ​യ​ത്തി​നും മുഖ്യമന്ത്രി പിണറായി വിജയനോട് ഇൽസി നന്ദി പറഞ്ഞു.

വി​ഷ​മ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. എ​ന്നി​ട്ടും ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തി​രെ തെ​റ്റാ​യ പ്ര​ച​ര​ണം വ​ന്ന​തി​ൽ അ​തി​യാ​യ ദുഃ​ഖ​മു​ണ്ടെ​ന്നും അ​തി​ന് ക്ഷ​മ ചോ​ദി​ക്കാ​ൻ കൂ​ടി​യാ​ണ് താ​ൻ വ​ന്ന​തെ​ന്ന് ഇ​ൽ​സി പ​റ​ഞ്ഞ​താ​യി മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

More in Latest News :