+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഹാറിൽ പോലീസുകാർക്കു മർദനം

പാ​റ്റ്ന: ബി​ഹാ​റി​ൽ പോ​ലീ​സു​കാ​ർ​ക്കു നേ​രെ മ​ർ​ദ​നം. ബി​ഹാ​റി​ലെ അ​റ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്നു മൂ​ന്ന് പോ​ലീ​സു​കാ​രെ മ​ർ​ദി​ക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്ക് സാ​ര​മാ​യി
ബിഹാറിൽ പോലീസുകാർക്കു മർദനം
പാ​റ്റ്ന: ബി​ഹാ​റി​ൽ പോ​ലീ​സു​കാ​ർ​ക്കു നേ​രെ മ​ർ​ദ​നം. ബി​ഹാ​റി​ലെ അ​റ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്നു മൂ​ന്ന് പോ​ലീ​സു​കാ​രെ മ​ർ​ദി​ക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ ധ​ൻ​ബാ​ദ് നീ​ര​ജ് സിം​ഗ് കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യാ​നെ​ത്തി​യ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 2017 മാ​ർ​ച്ച് 21നാ​ണ് നീ​ര​ജ് സിം​ഗ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. നാ​ല് പേ​ർ ചേ​ർ​ന്ന് സിം​ഗി​ന്‍റെ കാ​റി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :