+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​നി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു; ര​ണ്ടു മ​ല​യാ​ളി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു

മൈ​സു​രു: മൈ​സു​രു​വി​ലെ വൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​നി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ര​ണ്ടു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹി​ലാ​ൽ, ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി വി​ന
വൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​നി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു; ര​ണ്ടു മ​ല​യാ​ളി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു
മൈ​സു​രു: മൈ​സു​രു​വി​ലെ വൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​നി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ര​ണ്ടു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹി​ലാ​ൽ, ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി വി​നോ​ദ് എ​ന്നി​വ​രാ​ണു മ​രി​ച്ച മ​ല​യാ​ളി​ക​ൾ.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ക​ന​ത്ത മ​ഴ​യും കാ​റ്റി​നെ​യും തു​ട​ർ​ന്നാ​ണു മ​രം ക​ട​പു​ഴ​കി​യ​തെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
More in Latest News :