+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടു​റോ​ഡി​ൽ കെ​ണി​യൊ​രു​ക്കി "​ഗോ​മാ​ത’; വ്യ​വ​സാ​യി​യു​ടെ കാ​ല്‍ ഒ​ടി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: റോ​ഡി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ പ​ശു​വി​നെ​തി​രേ പ​രാ​തി​യു​മാ​യി ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. പ​ശു റോ​ഡി​ൽ​നി​ന്ന​തി​നെ തു​ട​ർ
ന​ടു​റോ​ഡി​ൽ കെ​ണി​യൊ​രു​ക്കി
ന്യൂ​ഡ​ൽ​ഹി: റോ​ഡി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ പ​ശു​വി​നെ​തി​രേ പ​രാ​തി​യു​മാ​യി ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. പ​ശു റോ​ഡി​ൽ​നി​ന്ന​തി​നെ തു​ട​ർ​ന്ന് താ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​വെ​ന്നും കാ​ൽ ഒ​ടി​ഞ്ഞെ​ന്നു​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി. ഡ​ൽ​ഹി​യി​ലെ സ​ദ​ർ ബ​സാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഈ​മാ​സം 27ന് ​താ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ടി ഡ​ൽ​ഹി​യി​ലെ മാ​താ ഷെ​രെ​വാ​ലി മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തു​വ​ച്ച് പ​ശു​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​രോ​പി​ത​നാ​യ പ​ശു​വി​നെ ഇ​തേ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​നി​ന്നു ദൃ​ശ്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു പോ​ലീ​സ്.
More in Latest News :