+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​രൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ത​ക​ർ​ന്നു

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ഏ​രൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ത​ക​ർ​ന്നു. ഏ​രൂ​ർ ലേ​ബ​ർ കോ​ള​നി​യി​ൽ ജോ​സ​ഫി​ന്‍റെ വീ​ടാ​ണു ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​
ഏ​രൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ത​ക​ർ​ന്നു
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ഏ​രൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ത​ക​ർ​ന്നു. ഏ​രൂ​ർ ലേ​ബ​ർ കോ​ള​നി​യി​ൽ ജോ​സ​ഫി​ന്‍റെ വീ​ടാ​ണു ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല.
More in Latest News :