+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പദ്മാവത്' റിലീസ്: ഹരിയാനയിൽ വെടിവയ്പ്

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ സഞ്ജയ് ലീല ബെൻസാലിയുടെ "പദ്മാവത്' ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ആക്രമം. ഒരു സംഘം അക്രമികൾ കുരക്ഷേത്രയിൽ ഷോപ്പിംഗ് മാൾ അടിച്ചു തകർക്കുകയും ജനങ്ങൾക്കു നേ
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ സഞ്ജയ് ലീല ബെൻസാലിയുടെ "പദ്മാവത്' ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ആക്രമം. ഒരു സംഘം അക്രമികൾ കുരക്ഷേത്രയിൽ ഷോപ്പിംഗ് മാൾ അടിച്ചു തകർക്കുകയും ജനങ്ങൾക്കു നേരെ വെടിയുതിർക്കുകയും ചെയ്തു.

അക്രമികൾ വാളും ചുറ്റികയും ഉപയോഗിച്ച് മാൾ തകർക്കുകയായിരുന്നുവെന്നും ഇവർ ജനങ്ങൾക്കു നേരെ വെടിയുതിർത്തുവെന്നും ദൃസാക്ഷികൾ പറഞ്ഞു.

ഇരുപതോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും ഇതിൽ കുറച്ചു പേരെ തിരിച്ചറിഞ്ഞുവെന്നും ഹരിയാന പോലീസ് അറിയിച്ചു.
More in Latest News :