+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നയി താലിം

ദ്യാ​ഭ‍്യാ​സ​കാ​ല​ത്തു ത​ന്നെ കു​ട്ടി​ക​ൾ ചി​ല തൊ​ഴി​ലു​ക​ൾ പ​ഠി​ച്ചാ​ൽ അ​തു ഭാ​വി​ജീ​വി​ത​ത്തി​ന് ഉ​പ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ കാ​ഴ്ച​പ്പാ​ട്. ഇ​ത്ത​ര​ത്തി​ൽ വ​ള​ർ​ന്നു​വ​രു​ന്ന
നയി താലിം
ദ്യാ​ഭ‍്യാ​സ​കാ​ല​ത്തു ത​ന്നെ കു​ട്ടി​ക​ൾ ചി​ല തൊ​ഴി​ലു​ക​ൾ പ​ഠി​ച്ചാ​ൽ അ​തു ഭാ​വി​ജീ​വി​ത​ത്തി​ന് ഉ​പ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ കാ​ഴ്ച​പ്പാ​ട്. ഇ​ത്ത​ര​ത്തി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​യി​ലൂ​ടെ ബ്രി​ട്ടീ​ഷു​കാ​രെ പ്ര​തി​രോ​ധി​ക്കാം എ​ന്നും അ​ദ്ദേ​ഹം ക​ണ​ക്കു​കൂ​ട്ടി. ഈ ല​ക്ഷ്യ​ത്തോ​ടെ അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ച പ​ദ്ധ​തി​യാ​യി​രു​ന്നു ന​യി താ​ലിം (നൂ​ത​ന വി​ദ്യാ​ഭ്യാ​സം).

എ​ട്ടു മു​ത​ൽ പ​തി​നാ​ലു വ​രെ​ വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​വും നി​ർ​ബ​ന്ധി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സം ന​ൽ​ക​ണ​മെ​ന്നും അ​ത് ഏ​തെ​ങ്കി​ലും ഉ​ത്പാ​ദ​നക്ഷ​മ​ത​യു​ള്ള തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വേ​ണം ന​ൽ​കാ​നെ​ന്നു​മാ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ നി​ർ​ദേ​ശം. മാ​തൃ​ഭാ​ഷ​യി​ലാ​യി​രി​ക്ക​ണം വി​ദ്യാ​ഭ്യാ​സം ന​ൽ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ 1937ലെ ​വാ​ർ​ധ സ​മ്മേ​ള​നം ഈ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ഡോ. ​സാ​ക്കി​ർ ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ക​മ്മ​ിറ്റി​യെ നി​യ​മി​ച്ചു. അ​തു​കൊ​ണ്ട് വാ​ർ​ധ പ​ദ്ധ​തി എ​ന്നും ന​യി താ​ലിം അ​റി​യ​പ്പെ​ടു​ന്നു.