+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടിയെ ആക്രമിച്ച കേസ്: അഭിഭാഷകൻ രാജു ജോസഫിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ ഫോ
നടിയെ ആക്രമിച്ച കേസ്: അഭിഭാഷകൻ രാജു ജോസഫിനെ വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ ഫോൺ രാജു ജോസഫിനെ ഏൽപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസവും രാജു ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബിൽ എത്തിച്ചാണ് രാജുവിനെ ചോദ്യം ചെയ്തത്.
More in Latest News :