+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിവറേജസ് ഒൗട്ട്‌ലെറ്റിനെതിരായ സമരം: വിൻസെന്‍റ് എംഎൽഎയെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ബിവറേജസ് ഒൗട്ട്‌ലെറ്റിനെതിരെ സമരം നടത്തിയ കേസിൽ എം. വിൻസെന്‍റ് എംഎൽഎയെ ഓഗസ്റ്റ് 16 വരെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. ബാലരാമപുരം ദേശീയപാതക്കരികിൽ സ്ഥി
ബിവറേജസ് ഒൗട്ട്‌ലെറ്റിനെതിരായ സമരം: വിൻസെന്‍റ് എംഎൽഎയെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: ബിവറേജസ് ഒൗട്ട്‌ലെറ്റിനെതിരെ സമരം നടത്തിയ കേസിൽ എം. വിൻസെന്‍റ് എംഎൽഎയെ ഓഗസ്റ്റ് 16 വരെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. ബാലരാമപുരം ദേശീയപാതക്കരികിൽ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഒൗട്ട്‌ലെറ്റ് താന്നിവിളിലേക്കു മാറ്റി സ്ഥാപിച്ചതിനെ എതിർത്ത് നടത്തിയ സമരത്തിലാണ് വിൻസെന്‍റിനെതിരെ കേസ് എടുത്തിരിക്കുന്നത്.
More in Latest News :