+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിരിച്ചുവിട്ട അധ്യാപകരുടെ പ്രതിഷേധം: എംജി സിൻഡിക്കേറ്റ് യോഗം തടസപ്പെട്ടു

കോട്ടയം: പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എംജി സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിൽ അധ്യാപകരുടെ പ്രതിഷേധം. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് കൊണ്ടുവന്ന ഭക്ഷണം അധ്യാപകർ തടഞ്ഞുവച്ചിരി
പിരിച്ചുവിട്ട അധ്യാപകരുടെ പ്രതിഷേധം: എംജി സിൻഡിക്കേറ്റ് യോഗം തടസപ്പെട്ടു
കോട്ടയം: പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എംജി സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിൽ അധ്യാപകരുടെ പ്രതിഷേധം. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് കൊണ്ടുവന്ന ഭക്ഷണം അധ്യാപകർ തടഞ്ഞുവച്ചിരിക്കുകയാണ്.

എംജി സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളെ സെന്‍റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്ക് കൈമാറുന്നതിന്‍റെ ഭാഗമായാണ് മുട്ടം എൻജിനീയറിംഗ് കോളജ് അടക്കം 26 സ്വാശ്രയസ്ഥാപനങ്ങളിലെ അധ്യാപകരും അനധ്യാപകരുമായ അഞ്ഞൂറോളം പേരെ പിരിച്ചുവിട്ടത്.
More in Latest News :