+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയും കാമുകനും പൊള്ളലേൽപ്പിച്ചു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് പൊള്ളലേൽപ്പിച്ചു. സംഭവശേഷം ഇരുവരും ഒളിവിൽ പോയതായും പോലീസ് അറിയിച്ചു. മുഖത്തും കൈകളിലും പൊള്ളലേറ്റ കുഞ്ഞ് ജനറൽ ആശുപത്രിയി
ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയും കാമുകനും പൊള്ളലേൽപ്പിച്ചു
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് പൊള്ളലേൽപ്പിച്ചു. സംഭവശേഷം ഇരുവരും ഒളിവിൽ പോയതായും പോലീസ് അറിയിച്ചു. മുഖത്തും കൈകളിലും പൊള്ളലേറ്റ കുഞ്ഞ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി വിവരങ്ങൾ തിരക്കി.
More in Latest News :