+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയിലെ സ്ഫോടനം: മരണം 30 ആയി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ഷിയാ പള്ളിയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ അന്പതുകടക്കാൻ സാധ്യതയുണ്ടെന്ന് പ്രവിശ്യ ഗവർണറുട
അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയിലെ സ്ഫോടനം: മരണം 30 ആയി
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ഷിയാ പള്ളിയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ അന്പതുകടക്കാൻ സാധ്യതയുണ്ടെന്ന് പ്രവിശ്യ ഗവർണറുടെ വക്താവ് ജലാനി ഫർഹാദ് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ജവാദിയ പള്ളിയുടെ കവാടത്തിലായിരുന്നു കാർ ബോംബ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
More in Latest News :