+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രെ​ൻ​ഫ​ൽ ട​വ​ർ തീ​പി​ടി​ത്തം: 30 മ​ര​ണം, 75 പേ​രെ കാ​ണാ​താ​യി

ല​ണ്ട​ൻ: ല​ണ്ട​നി​ലെ ഗ്രെ​ൻ​ഫ​ൽ ട​വ​റി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. ഇ​ത്ര​യും ആ​ളു​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി മെ​ട്രൊ​പ്പൊ​ലി​റ്റ​ൻ പോ​ലീ​സ് സ്ഥി​രീ​ക​രി
ഗ്രെ​ൻ​ഫ​ൽ ട​വ​ർ തീ​പി​ടി​ത്തം: 30 മ​ര​ണം, 75 പേ​രെ കാ​ണാ​താ​യി
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ഗ്രെ​ൻ​ഫ​ൽ ട​വ​റി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. ഇ​ത്ര​യും ആ​ളു​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി മെ​ട്രൊ​പ്പൊ​ലി​റ്റ​ൻ പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മ​ര​ണ​സം​ഖ്യ നൂ​റു ക​വി​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. 75 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

24 മ​ന്ദി​ര​ത്തി​ൽ 120 അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലാ​യി 600ൽ ​അ​ധി​കം പേ​രാ​ണു തീ​പി​ടി​ത്ത​സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. കാ​ണാ​താ​യ 75ൽ ​അ​ധി​കം പേ​രെ​പ്പ​റ്റി ഇ​നി​യും വി​വ​ര​മി​ല്ലെ​ന്നു ബി​ബി​സി പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും വി​ല്യം രാ​ജ​കു​മാ​ര​നും ഗ്രെ​ൻ​ഫ​ൽ ട​വ​റി​ലെ അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. വ​ള​ണ്ടി​യ​ർ​മാ​രു​മാ​യും സ​മൂ​ഹ പ്ര​തി​നി​ധി​ക​ളു​മാ​യും അ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ ​ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ച്ചു.








More in Latest News :