+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റാലിയൻ തീരദേശസേന 43 അഭയാർഥികളെ രക്ഷപ്പെടുത്തി

റോം: ഇറ്റലിയിലെ തെക്കൻ പുഗ്ലിയ മേഖലയിലെ കടലിൽ കുടുങ്ങിയ 43 അഭയാർഥികളെ ഇറ്റലിയുടെ തീരദേശസേന രക്ഷപ്പെടുത്തി. 11 കുട്ടികൾ അടങ്ങിയ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഇറ്റലി സാന്‍റാ മരിയ ഡി ലിയൂക്ക തുറമു
ഇറ്റാലിയൻ തീരദേശസേന 43 അഭയാർഥികളെ രക്ഷപ്പെടുത്തി
റോം: ഇറ്റലിയിലെ തെക്കൻ പുഗ്ലിയ മേഖലയിലെ കടലിൽ കുടുങ്ങിയ 43 അഭയാർഥികളെ ഇറ്റലിയുടെ തീരദേശസേന രക്ഷപ്പെടുത്തി. 11 കുട്ടികൾ അടങ്ങിയ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഇറ്റലി സാന്‍റാ മരിയ ഡി ലിയൂക്ക തുറമുഖത്ത് എത്തിച്ചു.

വ്യാഴാഴ്ച പുലർച്ചെ തീരനഗരമായ വീസ്റ്റെയിൽ നിന്ന് കുട്ടികൾ അടക്കം 36 അഭയാർഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർ സിറിയയിൽ നിന്ന് എത്തിയ അഭയാർഥികളാണെന്ന് പോലീസ് അറിയിച്ചിരുന്നു.
More in Latest News :