+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​മ്പ ര​ജ​ത ജൂ​ബി​ലി ടി​ക്ക​റ്റ് കി​ക്ക്‌ ഓ​ഫ് സോ​നാ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​സി​ൽ​വേ​നി​യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ മ​ല​യാ​ളി പ്രോ​സ്പി​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്‌​മെ​ന്‍റ്(​പ​മ്പ) ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​
പ​മ്പ ര​ജ​ത ജൂ​ബി​ലി ടി​ക്ക​റ്റ് കി​ക്ക്‌ ഓ​ഫ് സോ​നാ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പെ​ൻ​സി​ൽ​വേ​നി​യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ മ​ല​യാ​ളി പ്രോ​സ്പി​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്‌​മെ​ന്‍റ്(​പ​മ്പ) ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സി​നി​മാ താ​രം സോ​നാ നാ​യ​ർ നി​ർ​വ​ഹി​ച്ചു.

പ​മ്പ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സോ​നാ നാ​യ​രി​ൽ നി​ന്നും വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ ആ​ദ്യ ടി​ക്ക​റ്റ് സ്വീ​ക​രി​ച്ചു. പ​മ്പ പ്ര​സി​ഡ​ന്‍റ് സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.



ജോ​ർ​ജ് ഓ​ലി​ക്ക​ൽ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സു​മോ​ദ് നെ​ല്ലി​ക്കാ​ല 28ന് ​ക്രി​സ്റ്റോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു വി​വ​രി​ച്ചു.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വി​ൽ​പ​ത്രം ത​യാ​റാ​ക്ക​ൽ, ഒ​സി​ഐ കാ​ർ​ഡ് വി​ത​ര​ണം, വൈ​റ്റ്ഹൗ​സ് സ​ന്ദ​ർ​ശ​നം, വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്തും കോ​വി​ഡ് കാ​ല​ത്തും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും‌‌ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ​മ്പ​യു​ടെ ലി​റ്റ​റ​റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഓ​ലി​ക്ക​ൽ പ്ര​സ്താ​വി​ച്ചു.

അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ കെ. ​ജി. ജോ​ർ​ജ് അ​നു​സ്മ​ര​ണം ന​ട​ത്തു​ക​യു​ണ്ടാ​യി. സി​ൽ​വ​ർ ജൂ​ബി​ലി ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, ഫ്ര​ണ്ട്‌​സ് ഓ​ഫ് തി​രു​വ​ല്ല പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, പി​യാ​നോ പ്ര​സി​ഡ​ന്‍റ് സാ​റാ ഐ​പ്പ്, സു​ധ ക​ർ​ത്ത, മോ​ഡി ജേ​ക്ക​ബ്,

രാ​ജ​ൻ സാ​മു​വേ​ൽ, റോ​ണി വ​ർ​ഗീ​സ്‌, ജോ​ർ​ജ്കു​ട്ടി വി ​ലൂ​ക്കോ​സ്, തു​ട​ങ്ങി നി​ര​വ​ധി‌​പേ​രും സ്പോ​ൺ​സേ​ഴ്‌​സും ആ​ശം​സ അ​റി​യി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ഷീ​ബ എ​ബ്ര​ഹാം, ടി​നു ജോ​ൺ​സ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ചു.