ന്യൂയോർക്ക്: ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക് സ്ഥാപകനും സുവിശേഷകനുമായ പാറ്റ് റോബർട്ട്സൺ അന്തരിച്ചു. 93 വയസായിരുന്നു.
റോബർട്ട്സൺ യുഎസിലെ പ്രമുഖനായ ക്രിസ്ത്യൻ പ്രക്ഷേപകരിൽ ഒരാളും സംരംഭകനും രാഷ്ട്രീയ-സാംസ്കാരിക നേതാവുമായിരുന്നു. 1988-ൽ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നാമനിർദ്ദേശത്തിനായി മത്സരിച്ചിരുന്നു.
എന്നാൽ മത്സരത്തിൽ ജോർജ് എച്ച്.ഡബ്ല്യു. ബുഷാണ് വിജയിച്ചത്. റോബർട്ട്സന്റെ ഭാര്യ ഡെഡെ റോബർട്ട്സൺ കഴിഞ്ഞ ഏപ്രിലിൽ അന്തരിച്ചിരുന്നു.