ജിദ്ദ: ജിദ്ദയിൽ ഹൃദായാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. മൊറയൂർ നടുത്തൊടി അലവിക്കുട്ടി(62) ആണ് മരിച്ചത്.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദ ഹസൻ ഗസാവി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 35 വർഷത്തോളമായി ജിദ്ദയിൽ ജോലി ചെയ്യുകയായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.