ബഹ്റിൻ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നിനാണ് ഒപ്പന മത്സരം നടക്കുന്നത്.
വിജയികൾക്ക് മികച്ച സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ ഈ മാസം 20ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് 3904 3910, 3213 8436 എന്ന നമ്പരില്‍ വിളിക്കുക.