കുവൈറ്റ് സിറ്റി: ദീർഘനാൾ കുവൈറ്റിൽ പ്രവാസിയായിരുന്ന തിരുവല്ല സ്വദേശി തമ്പിച്ചായൻ( വറുഗീസ് ഒ.ടി.(69) നാട്ടിൽ അന്തരിച്ചു. ഗ്രാൻഡ്മാസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം മൂന്നു മാസം മുൻപാണ് കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയത്.