അബുദാബി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ദുരന്തം ബാധിച്ച എല്ലാവരേയും അഗാധമായ ദുഖം അറിയിക്കുന്നു. യുഎഇ-യിലുള്ളവരുടെ ചിന്തകളിൽ ഇപ്പോൾ ഇന്ത്യൻ ജനതയാണ് നിറഞ്ഞുനിൽക്കുന്നത്. അപകടത്തിൽ പരിക്കേറ്റവർ അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ച് വരട്ടെയെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

मैं भारत में हुए रेल हादसे से प्रभावित सभी लोगों के प्रति अपनी गहरी संवेदनाएं व्यक्त करता हूं। इस समय संयुक्त अरब अमीरात के सभी लोगों के विचार प्रधानमंत्री @narendramodi और भारत के लोगों के साथ हैं, और हम घायलों के शीघ्र स्वास्थ्य-लाभ की प्रार्थना करते हैं।
— محمد بن زايد (@MohamedBinZayed) June 3, 2023