ടെക്സസ്: സൗത്ത്വെസ്റ്റ് ബ്രദറൺ കോൺഫറൻസ് ജൂൺ ഒൻപത് മുതൽ 11 വരെ ഡെന്റൻ ക്യാമ്പ് കോപാസിൽ നടക്കും. യുവജന റിട്രീറ്റുകൾ, സമ്മേളനങ്ങൾ, മറ്റ് ശുശ്രുഷകൾ തുടങ്ങിയ വിവിധ ആത്മീയ പ്രവർത്തനങ്ങളാണ് കോൺഫറൻസിൽ സംഘടിപ്പിക്കുക.
സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട പ്രധാന പ്രമേയം അവശേഷിക്കുന്നതിനെ ശക്തിപ്പെടുത്തുക എന്നതാണ്. "ഞങ്ങളുടെ ആത്മവിശ്വാസം', "അവന്റെ വിശ്വസ്തത', "പാപത്തോടും ജഡത്തോടുമുള്ള അസഹിഷ്ണുത', "ധാരാളം ഫലം കായ്ക്കുന്നു' തുടങ്ങിയ വിവിധ വിഷയങ്ങളെ പറ്റിയുള്ള വിജ്ഞാനപ്രദമായ ക്ലാസുകൾ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു
അമേരിക്കയിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള ദൈവവചന പണ്ഡിതരും കൺവെൻഷൻ പ്രാസംഗീകാരുമായ മൈക്ക് അറ്റ്വുഡ്, പി.വി. ജെയിംസ്, സജി എ. ജോൺ, മല്ലശേരി, ബെൻ മാത്യു തുടങ്ങിയവർ പഠന ക്ലാസുകൾക്കു നേതൃത്വം നൽകും.
കുട്ടികൾക്കും യുവജനങ്ങൾക്കുമായി വിവിധ പരിപാടികളും ഗെയിമുകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും www.southwestbrethren.org സന്ദർശിക്കുക.