മനാമ: ബിനോയ് വിശ്വം എംപിക്ക് ബഹ്റിനിലെ ഇടതുപക്ഷ പുരോഗമന കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ സ്വീകരണം നൽകി. പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഒഎന്‍സിപി പ്രസിഡന്റ് എഫ്.എം.ഫൈസല്‍ ബൊക്കെ നല്കി സ്വീകരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ മതേതരത്വത്തെ തകര്‍ക്കുകയാണെന്നും ഇത്തരമൊരു പ്രതിസന്ധിയില്‍ ഇടത് മതേതര പുരോഗമന സംഘടനകളുടെ ഐക്യവും ശക്തിയും വളരെ പ്രാധാന്യമേറിയതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക കേരള സഭാംഗങ്ങളായ സി.വി. നാരായണന്, ഷാജി, സാമൂഹിക പ്രവര്ത്തകന് കെ.ടി. സലീം, പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍, സെക്രട്ടറി പ്രദീപ് പത്തേരി, പ്രതിഭ രക്ഷാധികാരി ശ്രീജിത്, നവകേരള വേദി നേതാവ് എസ്.വി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.