റിയാദ്: സൗദിയിൽ ആവി പിടിക്കുന്നതിനിടെ തീ പൊളളലേറ്റ് മലയാളി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്.
ജലദോഷത്തെ തുടർന്നാണ് റാഫി കെറ്റിലിൽ ആവി പിടിച്ചത്. ഗ്യാസ് സ്റ്റൗ കത്തിച്ച് കെറ്റിൽ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. റൂമിലുള്ളവരെല്ലാം ഉറക്കമായിരുന്നതിനാൽ പൊള്ളലേറ്റ കാര്യം ആരും അറിഞ്ഞിരുന്നില്ല.
പിതാവ്: ഇസ്മായില്‍, മാതാവ്: സൈനബ. ഭാര്യ: ഗനിയ. മക്കൾ: റിസ്വാന ഫാത്തിമ, മുഹമ്മദ് ഫര്ഹാന്, മുഹമ്മദ് റൈഹാന്‍.