ന്യൂയോർക്ക്: ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേനത്തിലേക്കുള്ള പ്രതിനിധി ലിസ്റ്റ് പൂർത്തിയായി വരുന്നു. പ്രതിനിധികൾക്കായുള്ള ഷണക്കത്ത് ഇതിനകംഅയച്ചിട്ടുണ്ട്. സമ്മേളന പ്രതിനിധിയാകാൻ രജിസ്റ്റർ ചെയ്തവർ അവരവരുടെ ഈമെയിൽ ശ്രദ്ധിക്കണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
ജങ്ക്മെയിലും സ്പാം മെയിൽ കൂടി ശ്രദ്ധിക്കേണ്ടതാണ്. പലരുടെയും സ്പാം മെയിലിലേക്കാണ് ഈ ഇമെയിൽ പോയിരിക്കുന്നതെന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ഭാരവാഹികൾ ഈ വാർത്താക്കുറിപ്പ് ഇറക്കുന്നത്.
ജങ്ക്മെയിലും സ്പാം മെയിൽ കൂടി ശ്രദ്ധിക്കേണ്ടതാണ്. പലരുടെയും സ്പാം മെയിലിലേക്കാണ് ഈ ഇമെയിൽ പോയിരിക്കുന്നതെന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ഭാരവാഹികൾ ഈ വാർത്താക്കുറിപ്പ് ഇറക്കുന്നത്.