ന്യൂയോർക്ക്: ജെന്ന സേവ്യറിന് ന്യൂയോർക്കിലെ വൽഹാലാ ഹൈസ്കൂളിൽ നിന്ന് മികച്ച പഠനത്തിനുള്ള വലഡിക്റ്റോറിയൻ അവാർഡ് ലഭിച്ചു. വൽഹാലാ സ്കൂൾ ബോർഡ് മാനേജർ കെവിൻ മക്ലിയോഡ്, പ്രിൻസിപ്പൽ ക്രിസ്ത്യൻ സൊട്നെർ എന്നിവരുടെ സാന്നിധ്യത്തിലാണ് ജെന്നിഫറിന് അവാർഡ് നൽകിയത്.
വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്തിന് ചേരുന്ന ജെന്നിഫർ ചങ്ങനാശേരി സ്വദേശിയും വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥനായ സേവ്യറിന്റെയും നഴ്സ് പ്രാക്ടീഷണർ അനിതയുടെയും ഇളയ മകളാണ്. ജിന്നയുടെ സഹോദരി ജൂലിയയും വലഡിക്റ്റോറിയൻ അവാർഡ് നേരത്തെ നേടിയിട്ടുണ്ട്.