കോട്ടയം: യുഎഇയിൽ അന്തരിച്ച കളത്തിപ്പടി ശാലേമിൽ ഡോ.ഷിജു ബാബുരാജിന്റെ (43) സംസ്കാരം ബുധനാഴ്ച രണ്ടിന് കോട്ടയം സെന്റ് ലാസറസ് പള്ളിയിൽ നടത്തും.
ബാബുരാജൻ-ആലീസ് ദന്പതികളുടെ മകനാണ്. ഭാര്യ ഡോ. വിനീത തിരുവനന്തപുരം കേശവദാസപുരം തുണ്ടുപറന്പിൽ കുടുംബാംഗം.
മക്കൾ: മിഷേൽ, ജോനാഥൻ (അലെയ്ൻ സ്കൂൾ വിദ്യാർഥികൾ). മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.