ടെക്സസ്: ടെക്സസിലെ എൽ പാസോയിൽ നിന്ന് കാണാതായ നാലു കുട്ടികൾക്കായി ശനിയാഴ്ചആംബർ അലർട്ട് പുറപ്പെടുവിച്ചു. മൈക്കൽ കാർമണി(4), ഓഡ്രിറ്റ് വില്യംസ്(12,) ഇസബെല്ല വില്യംസ്(14), എയ്ഡൻ വില്യംസ് (16) എന്നിവർക്കായാണ് തിരച്ചിൽ നടത്തുന്നത്. വുഡ്രോ ബീനിലെ 5300 ബ്ലോക്കിൽ വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഇവരെ കാണാതായത്.
ആണ്, ഇസബെല്ലയ്ക്ക് 110 പൗണ്ട് ഭാരവുമുണ്ട്. എയ്ഡൻ 5′8′' ആണ്, 110 പൗണ്ട് ഭാരമുണ്ട്.
42 കാരിയായ ജെന്നിഫർ കാർമോണി എന്ന സ്ത്രീയോടൊപ്പം കുട്ടികളുണ്ടെന്ന് കരുതപ്പെടുന്നു. ഇവർ സഞ്ചരിച്ചിരുന്ന നമ്പർ: BE88718 ഉള്ള 2004 ചുവന്ന ഫോർഡ് F150 വാഹനം ഉദ്യോഗസ്ഥർ അന്വേഷിച്ചുവരുന്നു.
കുട്ടിക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ എൽ പാസോ പോലീസ് ഡിപ്പാർട്ട്മെന്റിനെ 915-212-4040 എന്ന നമ്പറിൽ വിളിക്കണമെന്നു പോലീസ് അറിയിച്ചു.