ഹൂസ്റ്റൺ: ഹൂസ്റ്റൺ സ്റ്റാഫോഡിലുള്ള ദേശീ റസ്റ്റോറൻസിൽ വച്ച് കോട്ടയം ക്ലബ് ഹൂസ്റ്റൺ ജനറൽ ബോഡിയും പൊതുതെരഞ്ഞെടുപ്പും നടന്നു. സെക്രട്ടറി സുഗു ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രസ്റ്റി കുര്യൻ പുന്നപ്പാറ കണക്കും അവതരിപ്പിച്ചു.
റിപ്പോർട്ടും കണക്കും പാസാക്കിയതിനു ശേഷം തുടർന്ന് 2023-2025ലേക്കുള്ള പുതിയ ഭാരവാഹികളെ ഇലക്ഷൻ കമ്മീഷണർ ആൻഡ്രൂസ് ജേക്കബിന്റെ നേതൃത്വത്തിൽ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ചെയർമാൻ - ജോസ് ജോൺ, പ്രസിഡന്റ് - സുഗു ഫിലിപ്പ്, വൈസ് പ്രസിഡന്റ് - ജോമോൻ ഇടയാടി, മാത്യു പുന്നപ്പാറ, സെക്രട്ടറി - ഷിബു മാണി, ജോയിന്റ് സെക്രട്ടറി - മാത്യു കുരിയാക്കോസ്, ട്രസ്റ്റി - ബാബു ചാക്കോ, ജോയിന്റ് ട്രസ്റ്റി - ചാക്കോ ജോസഫ്, പിആർഒ - ജോജി ജോസഫ്, പ്രോഗ്രാം കോഡിനേറ്റേഴ്സ് - മധു ചിറക്കൽ, ബിജു ഗിവൻ, മെമ്പർഷിപ്പ് കോഡിനറ്റേഴ്സ് - ആൻഡ്രൂസ് ജേക്കബ്, ബിബി തോമസ്, സുജി ജോൺ, അജി കോര, അഡ്വൈസറി ബോർഡ് ചെയർമാൻ - തോമസ് കെ.വർഗീസ്, അഡ്വവൈസറി മെമ്പർ - കുര്യൻ പുന്നപ്പാറ.
നന്ദി പ്രമേയത്തോടെ യോഗം പിരിഞ്ഞു.