കുവൈറ്റ് സിറ്റി: ജഹ്റ, അലി സബാഹ് അൽ-സാലിം, ഫർവാനിയ, വെസ്റ്റ് മിഷ്റഫ് എന്നീ ഏരിയകളിൽ സജ്ജമാക്കിയ കേന്ദ്രങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കും യാത്രയ്ക്ക് മുമ്പ് ബയോമെട്രിക് സ്കാൻ പൂർത്തിയാക്കാൻ ജനറൽ ക്രിമിനൽ എവിഡൻസ് വകുപ്പ് സൗകര്യമൊരുക്കി.
ഈ കേന്ദ്രങ്ങൾ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. വിവിധ സ്ഥലങ്ങളിൽ പുതിയ കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സ്വദേശികൾക്കും വിദേശികൾക്കും ബയോ മെട്രിക് സ്കാൻ നടപടികൾക്കായി മന്ത്രാലയത്തിന്റെ https://meta.e.gov.kw/En/എന്ന വെബ്സൈറ്റിലൂടെ അപ്പോയിൻമെന്റ് എടുക്കാവുന്നതാണ്.