ന്യൂയോർക്ക്: ‘അമേരിക്കൻ ഐഡൽ’ സീസൺ 21 മത്സരത്തിൽ ഇയാം ടോംഗി(18) വിജയ കിരീടമണിഞ്ഞു. മേഗൻ ഡാനിയേൽ, കോളിൻ സ്റ്റഫ് എന്നിവര്‍ റണ്ണേഴ്സ് അപ്പായി.
ബ്രിട്ടിഷ് സംരംഭകനും ആർട്ടിസ്റ്റ് മാനേജരും ചലച്ചിത്ര-ടെലിവിഷൻ നിർമാതാവുമായ സൈമൺ ഫുള്ളർ ഒരുക്കുന്ന അമേരിക്കൻ ഗാനാലാപന ടെലിവിഷൻ മത്സര പരമ്പരയാണ് അമേരിക്കൻ ഐഡൽ.
ഹവായിയിലെ കഹുകുവിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥിയാണ് ടോംഗി. റയാൻ സീക്രസ്റ്റ് ടോംഗിയെ വിജയി കിരീടമണിയിച്ചു.