ദുബായ്: യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ മിഡിൽ ഈസ്റ്റ് ഏഷ്യ കോർഡിനേറ്ററായി ടോണി മാത്യുവിനെ നിയമിച്ചു. നവമാധ്യമങ്ങളുടെ പ്രസക്തിയേറി വരുന്ന ഈ കാലത്ത് യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്നതാണ് നിയമനത്തിന്റെ ലക്ഷ്യം.
ടോണിയെ കൂടാതെ കേരളത്തിലെ കൺവീനറായി മനു പവിത്രനെയും കോർഡിനേറ്റർമാരായി ചാൾസൺ ചാക്കോ, ആമീൻ എന്നിവരെയും നിയമിച്ചു.
മനു ജയിനാണ് യൂത്ത് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ദേശീയ ചുമതല വഹിക്കുന്നത്. നരള നിഹാർ കേരളത്തിന്റെ ചുമതലയും ഇന്റർനാഷണൽ വിഭാഗത്തിന്റെ ചുമതല യാഷ് ചൗദരിയുമാണ് വഹിക്കുന്നത്.