റാസൽഖൈമ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 275 നഴ്സുമാരെ ആദരിച്ച് യാബ് ലീഗൽ സർവീസസ്. സഖർ ഹോസ്പിറ്റൽ റാസൽഖൈമയുമായി സഹകരിച്ചായിരുന്നു പരിപാടി.
സഖർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.മുന ഉബൈദ് അൽ അയ്യാൻ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും യൂറോളജി വിഭാഗം മേധാവിയുമായ ഡോ.വെയിൽ ടോസൺ അബ്ദുൽ സലാം എന്നിവർ ചേർന്ന് പൊതു-സാമൂഹ്യ വിഷയങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തുന്ന യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിക്ക് പ്രശംസാപത്രം നൽകി.
റാസൽഖൈമയിൽ റേഡിയോളജി സർവീസ് നടത്തുന്ന യൂണിസൺ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റിൽ ക്വാളിറ്റി ഓഫീസർ ശ്രീധരൻ പ്രസാദ്, ഇഎച്ച്എസ് റാസൽഖൈമ റേഡിയോളജി വിഭാഗം മേധാവി ഹന അൽ സാബി, യാബ് ലീഗൽ സർവീസസ് ബിസിനസ് ഡവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ എന്നിവരാണ് സിഎസ്ആറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
അഡ്വ. തലത് അൻവർ, സമിയ ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.