കുവൈറ്റ് സിറ്റി: കോൺസുലർ അഫയേഴ്സ് വിദേശകാര്യ സഹമന്ത്രി ഹിസ് എക്സലൻസി അസീസ് അൽ ദെഹാനിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന കോൺസുലർ പ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ ഉഭയകക്ഷി കോൺസുലർ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.