ന്യൂഡൽഹി: മുപ്പത് വർഷം ഡൽഹിയിൽ സംഗീതരംഗത്ത് നിറസാന്നിധൃവും ഓർത്തഡേക്സ് സഭയുടെ ഡൽഹി ഭദ്രാസത്തിന്റെ നൂസിക് ഡയറക്ടറും റിയാൻ ഇൻറർനാഷണൽ സകൂളിൻറെ മൂസിക് ടീച്ചും കൂടിയായ തോമസ് ഏലിയാസിന് (ബന്നി) ഹൗസ് ഖാസ് സെൻറ് മേരീസ് കത്തീഡ്രൽ സനേഹാദരവുകളുടെ യാത്രയയപ്പു നൽകി.
സെൻറ് മേരീസ് കത്തിഡ്രൽ വികാരി ഫാ. ശോഭൻ ബേബി, സഹവികാരി ജയ്സൺ ജോസഫ്, ഫാ. ഗ്ഗീവറുഗ്ഗീസ് ഗീവർഗ്ഗീസ്, ഫാ. ലിജിൻ ഗീവറുഗ്ഗീസ്, ട്രസ്റ്റി അനിൽ വി ജോൺ, സെക്രട്ടറി മാമ്മൻ മാതൃ, സോസൈറ്റി വൈസ് ചെയർമാൻ കെ.പി. ഏബ്രഹാം ട്രഷറർ ഷാജി പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.