+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​മി​ലി ക​ണ​ക്റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്കം

അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ദേ​ശ​വും നാ​ട്ടി​ലെ മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ​വും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന കെ​യ​ർ
ഫാ​മി​ലി ക​ണ​ക്റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്കം
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ദേ​ശ​വും നാ​ട്ടി​ലെ മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ​വും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന "ഫാ​മി​ലി ക​ണ​ക്റ്റ്' പ​ദ്ധ​തി​ക്ക് തു​ട​ക്കം.

അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു​എ​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സു​ൻ​ജ​യ് സു​ധീ​റാ​ണ് പ​ദ്ധ​തി യു​എ​ഇ മ​ല​യാ​ളി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ മു​ൻ നി​ര ഹോ​സ്പി​റ്റ​ലു​ക​ൾ പ​ങ്കാ​ളി​ക​ൾ ആ​കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ​ക്ക്: 0542893001( യൂ​എ​ഇ) / +918590965542 (കേ​ര​ളം)