അൽഹസ: അർബുദരോഗബാധിതയായി ദുരിതത്തിലായ ഗിരിജ സുബ്രഹ്മണ്യത്തിന്റെ തുടർചികിത്സയ്ക്കായി, നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ചികിത്സ ധനസഹായം കൈമാറി.
നവയുഗം അൽഹസ ഹുഫൂഫ് യൂണിറ്റ് കമ്മറ്റി രക്ഷാധികാരി സുബ്രമണ്യന്റെ ഭാര്യയാണ് ഗിരിജ.അൽഹസ മേഖലയിലെ വിവിധ യൂണിറ്റുകൾ സമാഹരിച്ച ചികിൽസാ സഹായ നിധി, നവയുഗം ഹുഫൂഫ് യൂണിറ്റ് കമ്മിറ്റി ഓഫീസിൽ അൽഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവം, സുബ്രഹ്മണ്യന് കൈമാറി.
നവയുഗം അൽഹസ മേഖല പ്രസിഡന്റ് ഷമിൽ നല്ലിക്കോട്, ഷുക്കേക്ക് യൂണിറ്റ് സെക്രട്ടറി ബക്കർ , ഷുക്കേക്ക് യൂണിറ്റ് ട്രഷറർ ഷിബു താഹിർ , മേഖലകമ്മിറ്റി അംഗം അനിൽ, യൂണീറ്റ് അംഗങ്ങളായ വിശ്വനാഥൻ, സുരേഷ് എന്നിവർ പങ്കെടുത്തു.