കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, കുവൈറ്റ് ഇടവകാംഗവും ദീർഘ കാലം കമ്മിറ്റിയംഗവുമായിരുന്ന ലാജി എം.ചെറിയാന്റെ നിര്യാണത്തിൽ ഇടവക അനുശോചന യോഗം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച ആരാധനയ്ക്ക് ശേഷം നടത്തിയ അനുശോചന യോഗത്തിൽ ഇടവക വികാരി റവ.എൻ.എം.ജെയിംസ് അധ്യക്ഷത വഹിച്ചു.
തോമസ് കെ.തോമസ്, കുരുവിള ചെറിയാൻ, സുനിൽ ടി.മാത്യു, ജെയ്മോൾ റോയ്, എബ്രഹാം മാത്യു, സിജുമോൻ എബ്രഹാം, ലെനി അനിത തോമസ്, റെജു ഡാനിയേൽ ജോൺ ,ജോജോ വി.
കുര്യക്കോസ്, ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു.