ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ മേയ് 7ന് ആർകെ പുരം സെക്ടർ 2ലുള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു. ആഘോഷപരിപാടികളിൽ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.
രാവിലെ 11ന് ആഘോഷമായ തിരുനാൾ കുർബാന, കാർമികത്വം വഹിക്കുന്നത് റവ. ഫാ. ഡേവിസ് കള്ളിയത്തുപറന്പിൽ, ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
പ്രസുദേന്തിമാരാകാൻ നേർച്ച ഭക്ഷണം സ്പോണ്സർ ചെയ്യുവാൻ താൽപര്യമുള്ളവർ കൈക്കാരന്മാരുമായി ബന്ധപ്പെടുക.
വികാരി ഫാ. ഡേവിസ് കള്ളിയത്തുപറന്പിൽ 9958582875
കൈക്കാരന്മാർ
റെജി നെല്ലിക്കുന്നത്ത് 9136241312, 8700262602
സജി വർഗീസ് 8588087638