ന്യൂഡൽഹി: ഡൽഹി ഗോവിന്ദപൂരി ഗിരിനഗറിൽ താമസിക്കുന്ന അനിൽ ജോർജ്(54)
അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം 11.30ന് പൃഥിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും. പരേതൻ കൊട്ടാരക്കര മംഗലവിലാസത്തിൽ കുടുംബാംഗം.
ഭാര്യ: സുനിത അനിൽ ജോർജ്(സ്റ്റാഫ് നഴ്സ് എഐഐഎംഎസ്) കിഴക്കേയിൽ വീട്ടിൽ പാന്പാടി, കോട്ടയം.
മക്കൾ: അലൻ, ആൽബിൻ.
സഹോദരങ്ങൾ : സുനിൽ ജോർജ്(കാനഡ), അനിത വിൽസണ്(കാനഡ), ആനി മുരളീധരൻ(ഡൽഹി).