ന്യൂഡൽഹി: ഹോം ക്രെഡിറ്റ് ഇന്ത്യയുടെ (HCIN) ഏറ്റവും പുതിയ ബ്രാൻഡ് കാമ്പയ്ൻ ഉമ്മീദ് കാ തോഫ പുറത്തിറക്കി. സിന്ദഗിഹിറ്റ് ബ്രാൻഡ് ചിന്തയുടെ പരിധിയിലുള്ള നാലാമത്തെ എവി ആണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദീപാവലി വേളയിലാണ് ഹോം ക്രെഡിറ്റ് ഇന്ത്യ "സിന്ദഗി ഹിറ്റ്' കാമ്പയ്ൻ പുറത്തിറക്കിയത്.
പുരാവസ്തുക്കളുടെ ഒരു ഗിഫ്റ്റ് ഷോപ്പ് നടത്താൻ പാടുപെടുന്ന ഒരു കലാകാരനെ ചുറ്റിപ്പറ്റിയാണ് പുതിയ കാമ്പയ്ൻ. അവന്റെ വിശ്വസ്തനായ ഉപഭോക്താവ് ഷാഹിദ് ഈദിന് കുടുംബത്തിന് സമ്മാനങ്ങൾ വാങ്ങാൻ കട സന്ദർശിക്കുമ്പോൾ, കടയുടെ ശോഷിച്ച അവസ്ഥ കാണുകയും ഓൺലൈൻ മത്സരത്തോട് പിടിച്ചുനിൽക്കാനാവാത്ത തന്റെ സുഹൃത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചു അറിയുകയും ചെയ്യുന്നു.
ഷാഹിദ് കലാകാരനെ സമാധാനിപ്പിക്കുകയും ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി ഒരു മൊബൈൽ സ്റ്റോറിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. കലാകാരന്റെ നിസഹായാവസ്ഥ കണ്ട്, ഹോം ക്രെഡിറ്റ് ഇന്ത്യ വഴി പണം നൽകി, എളുപ്പമുള്ള ഇവിഎം വഴി തിരിച്ചടവ് നടത്തി പുതിയ ഫോൺ വാങ്ങാൻ ചില്ലറ വ്യാപാരി നിർദ്ദേശിക്കുന്നു.
"ആജ് ഹി ദീൻ അപ്നോ കോ ഉമ്മീദ് കാ തോഫ, ഔർ കരേ സിന്ദഗി ഹിറ്റ് വിത്ത് ഹോം ക്രെഡിറ്റ്' ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പ്രതീക്ഷയുടെ ഒരു സമ്മാനം നൽകുക, ഹോം ക്രെഡിറ്റ് ഉപയോഗിച്ച് ജീവിതത്തിൽ സന്തോഷം കൊണ്ടുവരിക എന്ന ടാഗ്ലൈനോടെ വീഡിയോ അവസാനിക്കുന്നു.
കഴിഞ്ഞ പത്ത് വർഷമായി രാജ്യത്ത് ശക്തമായ ബ്രാൻഡ് സാന്നിധ്യം ഉണ്ടാക്കിയ ഹോം ക്രെഡിറ്റ് ഇന്ത്യയെ 1.5 കോടിയിലധികം ഉപഭോക്താക്കളും 50,000+ റീട്ടെയിൽ പാർട്ണർ നെറ്റ്വർക്ക് പാൻ-ഇന്ത്യയും വിശ്വസിക്കുന്നു.
ഉത്തരവാദിത്തമുള്ള ഉപഭോക്തൃ വായ്പാ ദാതാവ് എന്ന നിലയിൽ, ഹോം ക്രെഡിറ്റ് ഇന്ത്യ അതിന്റെ സാമ്പത്തിക സാക്ഷരതാ കാമ്പയ്നായ പൈസ കി പാഠശാലയിലൂടെ ഉത്തരവാദിത്തമുള്ള കടമെടുക്കൽ സംസ്കാരം വളർത്തിയെടുക്കാൻ. മൂന്ന് ദശലക്ഷത്തിലധികം വ്യക്തികളുമായി ഇടപഴകിയിട്ടുണ്ട്.