കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്റെ അധ്യക്ഷതയിൽ ചേർന്നു.
യൂണിറ്റ് കൺവീനർ മാത്യൂ ഫിലിപ്പ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാർ, മീഡിയ കൺവീനർ മുഹമ്മദ് ഇക്ബാൽ, ജിജി മാത്യൂ, ഷഹിദ് ലബ്ബ, മുകേഷ് കാരയിൽ, സിജോ ജോസഫ് എന്നിവർ സംസാരിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ), ഷിബു സാമുവൽ (യൂണിറ്റ് കൺവീനർ), സനൂപ് കൊച്ചുണ്ണി (ജോ: കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. മനോജ് കലാഭവൻ സ്വാഗതവും സനൂപ് കൊച്ചുണ്ണി നന്ദിയും പറഞ്ഞു.