റിയാദ് : കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ എകെജി -ഇഎംസ് അനുസ്മരണം സംഘടിപ്പിച്ചു.
മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ സുനിൽ കുമാർ അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗം ഉമ്മർ വട്ടപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി കെ .പി. സജിത്ത് സ്വാഗതവും, കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ മുഖ്യ അനുസ്മരണ പ്രഭാഷണവും നടത്തി. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി .എം സാദിഖ് അനുസ്മരണ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ അഷ്റഫ്, ജവാദ്, റിയാസ്, അഷ്റഫ് പൊന്നാനി, സീന സെബിൻ, അൻവർ, ഇ കെ രാജീവൻ എന്നിവർ നേതൃത്വം നൽകി.