കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റും ബാലവേദി കുവൈറ്റും സംയുക്തമായി കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റ് "GOSCORE SCIENTIA - 2023' ലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി സയൻസ് ഫെയർ, മാത്തമാറ്റിക്സ് ഫെയർ, സോഷ്യൽ സയൻസ് ഫെയർ, വർക്ക് എക്സ്പീരിയൻസ് ഫെയർ, ഐടി ഫെയർ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക.
ഏപ്രിൽ 28 വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഖൈത്താൻ കാർമൽ സ്കൂളിലാണ് സയൻഷ്യ 2023 സംഘടിപ്പിക്കുന്നത്. ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സയൻസ് സെമിനാറിൽ എംജി കോളജ് അസിസ്റ്റന്റ് പ്രഫസറും ശാസ്ത്ര സംവാദ രംഗത്തെ പ്രമുഖനുമായ ഡോക്ടർ വൈശാഖൻ തമ്പി മുഖ്യാതിഥിയായി പങ്കെടുക്കും.
SCIENTIA -2023 സംബന്ധിച്ചുള്ള വിശദാംശങ്ങൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളുടെ രജിസ്ട്രേഷനുമായി കലയുടെ https://kalakuwait.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 97482916, 66698116, 51714124, 50855101 എന്നീ നമ്പറുകളിലും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9493 3192 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ് .
രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി 20/04/23.