കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് സാൽമിയ യൂണിറ്റ് പതിമൂന്നിന്റെ വാർഷിക യോഗം ജിജി കെ.ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി.ഒ. കോശി, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി ജിജി കെ .ജോർജ്(കേന്ദ്ര എക്സിക്യൂട്ടീവ് ), ഹർഷാദ് (കൺവീനർ), ഫൈസൽ(ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ വർഷത്തെ ഭാരവാഹികളായി ജിജി കെ .ജോർജ്(കേന്ദ്ര എക്സിക്യൂട്ടീവ് ), ഹർഷാദ് (കൺവീനർ), ഫൈസൽ(ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.