ജിദ്ദ: ജിദ്ദയിലെ കരുളായി സ്വദേശികളുടെ കൂട്ടായ്മയായ കരുളായി പ്രവാസി സംഘത്തിനു 2023-24 കാലത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെപിഎസിന്റെ 13-ാം വാർഷികത്തോടനുബന്ധിച്ച് ഷറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അബ്റാർ പി.കെ (പ്രസിഡന്റ്), മുർശിദ് പുള്ളിയിൽ (ജന.സെക്രട്ടറി), റഫീഖ് കരുളായി (ഖജാഞ്ചി ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. നാസർ മലപ്പുറവൻ, അമീർ ചുള്ളിയൻ എന്നിവർ രക്ഷാധികാരികളായും തെരഞ്ഞെടുക്കപ്പെട്ടു.
മോയിൻകുട്ടി മുണ്ടോടൻ ഓർഗ. സെക്രട്ടറിയായും, റിയാസ് പുള്ളിയിൽ, സൗഫൽ, സുഹൈൽ, സാബിൽ എന്നിവർ സെക്രട്ടറിമാരായും, അബ്ബാസ് എൻ.കെ, അഫ്സാർ മുണ്ടോടൻ, സഫറലി, സിറാസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരായും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് മെംബർമാരായി മജീദ് വി.കെ, അബ്ബാസ് പി, അജിഷ്, മുൻഫർ, താജാ റിയാസ്, ബാബു, ഹംസ കെ.എം, സമീർ പുള്ളിയിൽ, റിയാസ് കൂടക്കര, ഉസ്മാൻ കെ.പി, നാസർ കട്ടക്കാടൻ എന്നിവരെയും തെരഞ്ഞെടുത്തു.
നാസർ മലപ്പുറവൻ അധ്യക്ഷത വഹിച്ചു. മുർഷിദ് സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.