ജിദ്ദ: കൊച്ചി കൂട്ടായ്മ സൗദി അറേബ്യാ സൗദിയിലുടനീളവും കൊച്ചിയിലും പരിസരപ്രദേശങ്ങളും കേന്ദ്രികരിച്ചു നടത്തിവരാറുള്ള സൽകർമ്മങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഭാഗമായി റമദാന്റെ ആദ്യദിനത്തിൽ ലേബർ ക്യാമ്പുകൾ കേന്ദ്രികരിച്ചു 200 ഓളം റമദാൻ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് ഈ വർഷത്തെ റമദാൻ പ്രവർത്തങ്ങൾക്ക് ആരംഭം കുറിച്ചു.
പഴ വർഗങ്ങൾ, ജ്യൂസ്, വെള്ളം, കാരക്ക, ഈന്തപ്പഴം, ബിസ്കറ്റ്, ബ്രഡ്, സാൻഡ്വിച്, ബിരിയാണി, കബ്സ തുടങ്ങിയ വിഭവങ്ങൾ ഉൾകൊള്ളിച്ച് കൊണ്ടാണ് കിറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.
കൊച്ചി കൂട്ടായ്മ കോർഡിനേറ്റർ ജിബിൻ സമദ് കൊച്ചി, സുരേഷ്, അബു കലാം, സ്റ്റീഫൻ, റഷീദ്, മനു, ഹസ്സൻ, അബ്ദുൽ റഹ്മാൻ, റംസാൻ, ഷമീർ, ഹംസ, ബിനോയ്, ബാബു, അഫ്സൽ, ഇബ്രാഹിം, അഷറഫ് എന്നിവർ തേതൃത്വം നൽകി.
കൊച്ചി കൂട്ടായ്മ റിയാദ് പ്രസിഡന്റ് കെ.ബി. ഷാജി ആശംസകൾ അറിയിച്ചു. വരും ദിവസങ്ങളിൽ സൗദിയിൽ പല പ്രദേശങ്ങളിലും നോബ് തുറയും ഇഫ്താർ കിറ്റ് വിതരണവും റമദാൻ അവസാനം വരെയും നിലനിക്കുമെന്നും കോർഡിനേറ്റർ അറിയിച്ചു.